Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് പൊലീസിന്റെ അകമ്പടിയിൽ കെൻ ബ്ലോക്കിന്റെ കിടിലൻ ഡ്രിഫ്റ്റിങ്

ken-block-2

ലോകത്ത് ഏറ്റവും അധികം സൂപ്പർകാറുകളുള്ള പൊലീസ് ഡിപ്പാർട്ടുമെന്റാണ് ദുബായ് പൊലീസ്. ബുഗാട്ടി വെയ്റോണും, ഫെരാരിയും, ലംബോർഗ്നിയും, ബെൻസുമെല്ലാ അവരുടെ ഗ്യാരേജിലൂണ്ട്. ലോകപ്രസിദ്ധ റാലി ഡ്രൈവർ കെൻ ബ്ലോക്കും ദുബായ് പൊലീസിന്റെ സൂപ്പർ കാറുകളും ഒരുമിച്ചാൽ എന്തായിരിക്കും ഫലം.

KEN BLOCK'S GYMKHANA EIGHT: ULTIMATE EXOTIC PLAYGROUND; DUBA

എന്താണെന്ന് അറിയണമെങ്കിൽ ഈ വിഡിയോ കാണണം. ദുബായ് നഗരത്തിലൂടെയും എയർപോർട്ടിലൂടെയും കെൻ ബ്ലോക്ക് നടത്തുന്ന കിടിൽ ഡ്രിഫ്റ്റിങ്ങാണ് വിഡിയോയിൽ. ഫോഡ് പെർഫോമൻസും, എക്സ്ദുബായ്‌യും, ഹുണിഗൻ റേസിങ് ‍ഡിവിഷനും ചേർന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കെൻ ബ്ലോക്കിന്റെ ഫോഡ് ഫിയസ്റ്റ ആർഎക്സ് 43നാണ് ഡ്രിഫ്റ്റിങ്ങിന് ഉപയോഗിച്ചിരിക്കുന്ന വാഹനം. 650 ബിഎച്ച്പി കരുത്തുള്ള വാഹനം 1.8 സെക്കന്റുകൾകൊണ്ട് 60 മൈൽ വേഗത കൈവരിക്കും.

Your Rating: