Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞമാസം ഏറ്റവും കൂടുതൽ വിറ്റ 10 കാറുകൾ

Alto Alto

2014 ൽ മന്ദീഭവിച്ച കാർ വിപണി ഉണർവിന്റെ സൂചന കാണിക്കുന്നു. 2014 ഏപ്രിലിൽ വിറ്റതിനേക്കാൾ 17 % അധികം കാറുകളാണ് 2015 ഏപ്രിലില്‍ വിറ്റത്. മാരുതി സുസുക്കിയാണ് ഏറ്റവുമധികം നേട്ടം കൈവരിച്ചത്. കഴിഞ്ഞമാസം ഏറ്റവും കൂടുതൽ വിറ്റ 10 കാറുകൾ ഇവയാണ്.

മാരുതി സുസുക്കി ഒാൾട്ടോ - 21531

മാരുതി സുസുക്കി സ്വിഫ്റ്റ് - 18444

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈർ - 18316

മാരുതി സുസുക്കി വാഗൺ ആർ - 13872

ഹ്യൂണ്ടായി ഐ 20 - 12425

ഹ്യൂണ്ടായി ഗ്രാൻഡ് ഐ10 - 8792

മഹീന്ദ്ര ബൊലേറോ - 8729

ഹോണ്ടാ സിറ്റി - 8203

മാരുതി സുസുക്കി ഒാമ്നി- 6552

ഹ്യൂണ്ടായി ഇയോൺ - 6243

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.