ADVERTISEMENT

ഷാർജ ∙ സ്ഥലംമാറിപ്പോകുന്ന ഇന്ത്യൻ കോൺസൽ (പ്രസ്, ഇൻഫർമേഷൻ, കൾചർ) നീരജ് അഗർവാളിന് ഇന്ത്യൻ അസോസിയേഷൻ യാത്രയയപ്പ് നൽകി.

ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡന്റ് വൈ.എ. റഹീം, ജോയിന്റ് ജനറൽ സെക്രട്ടറി ടി.കെ. ശ്രീനാഥ്, ആക്ടിങ് ട്രഷറർ ഷാജി ജോൺ, കമ്മിറ്റി അംഗങ്ങളായ ഷഹൽ ഹസ്സൻ, യൂസഫ് സഗീർ, അഹമ്മദ് റാവുത്തർ, ടി.എ. നസീർ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com