കോവിഡ് വ്യാപനം: ഒമാന്‍ കരാതിര്‍ത്തികള്‍ അടക്കുന്നു
Mail This Article
×
മസ്‌കത്ത് ∙ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഒമാന്‍ കരാതിര്‍ത്തികള്‍ അടയ്ക്കുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി (കോവിഡ്-19) യോഗം തീരുമാനിച്ചു. ഒരാഴ്ചക്ക് ശേഷം സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.