ADVERTISEMENT

ദുബായ് ∙ ചലച്ചിത്ര സംവിധായകൻ ഒമർ ലുലു ഒരുക്കിയ ആദ്യ  ഹിന്ദി ആൽബം തു ഹി ഹേ മേരി  സിന്ദഗി ആദ്യ ദിനത്തിൽ യൂട്യൂബിൽ 10 ലക്ഷത്തിലേറെ പേർ കണ്ടതിന്റെ വിജയാഘോഷം ദുബായ് ഇസിഎച്ചിൽ നടന്നു. ദുബായിലെ യുവ മോഡലുകളും ഇൻഫ്ലുൻസർ ദമ്പതികളുമായ അജ്മൽ ഖാൻ ജുമാന ഖാൻ എന്നിവർ അഭിനയിച്ച ആൽബം പൂർണമായും ദുബായിലാണ് ചിത്രീകരിച്ചത്. 

സംവിധായകൻ ഒമർ ലുലു ഇസിഎച്ച് സിഇ ഇഖ്ബാൽ മാർക്കോണി, അജ്മൽ ഖാൻ, ജുമാന ഖാൻ, പരീക്കുട്ടി എന്നിവർക്ക് പുറമെ ആൽബത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com