ADVERTISEMENT

അബുദാബി∙ വിദേശ രാജ്യങ്ങളിൽനിന്നു ദിവസേന 10,000 പിസിആർ സാംപിളുകൾ ഇറക്കുമതി ചെയ്തു പരിശോധിക്കാനുള്ള സംവിധാനം അബുദാബിയിൽ ഏർപ്പെടുത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു.

24 മണിക്കൂറിനകം ഫലവും അറിയാം. യൂണിലാബ്സ്, എജിലിറ്റി അബുദാബി, ഇത്തിഹാദ് എയർവെയ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ലാബിൽ ദിവസേന 1.7 ലക്ഷം സാംപിൾ പരിശോധിക്കാൻ സംവിധാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com