ADVERTISEMENT
അബുദാബി∙ ഭിന്നശേഷിക്കാരുടെ പൊണ്ണത്തടി കുറയ്ക്കാൻ അബുദാബിയിൽ പ്രത്യേക പദ്ധതിക്കു തുടക്കമായി. ശരീര ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ 16–50 വയസ്സിനിടയിലുള്ള 63 പേർ പങ്കെടുക്കുന്നുണ്ട്.  സായിദ് ഹയർ ഓർഗനൈസേഷൻ ‍ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസ്, സേഹ ഹെൽത്ത് സിസ്റ്റം ഫെസിലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com