ADVERTISEMENT

റാസൽഖൈമ∙  യുഎഇയിൽ മലങ്കര കത്തോലിക്കാ സഭയുടെ ഗൾഫ് മേഖല കോർഡിനേറ്റർ ഫാ.മാത്യു കണ്ടത്തിലിനു റാസൽഖൈമ മലങ്കര കത്തോലിക്കാ സമൂഹം യാത്രയയപ്പു നൽകി. 

കമ്യൂണിറ്റി പ്രസിഡന്റ് ഷാജു ബേബി, സെക്രട്ടറി ബിബിൻ തമ്പി, ട്രെഷറർ വർഗീസ് തോമസ്, പാരിഷ് കൗൺസിൽ മെമ്പർ ഡൊമിനിക് ആന്റണി, അജു വർഗീസ്,വിജോ തോമസ്, അനീഷ് സാമുവൽ, രാജൻ മൈക്കിൾ, ജമീ ബോബൻ, ഏഡൻ ബോബൻ,  എബിൻ കുര്യാക്കോസ് സ്മിതാ അജു  തുടങ്ങിയവർ പ്രസംഗിച്ചു. കമ്യൂണിറ്റിയുടെ ഉപഹാരം ചാക്കോ തോമസ് സമർപ്പിച്ചു. സെന്റ്. ആന്റണി ഓഫ് പാദുവ ദേവാലയ വികാരി ഫാ :തോമസ് സെബാസ്റ്റ്യൻ, മലങ്കര കത്തോലിക്കാ സഭയുടെ പുതിയ വികാരി ഫാ. വർഗീസ് മനയ്ക്കലെത്തു തുടങ്ങിയവർ സന്നിഹിതരായിരുന്നു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com