ADVERTISEMENT

ന്യൂജഴ്‌സി ∙ റാന്നി വടക്കേമണ്ണിൽ തോമസ് ഏബ്രഹാമിന്റെയും (തോമാച്ചൻ) സുമോളിന്റെയും (മുണ്ടകപ്പാടം, കാവാലം) ഇളയ മകൾ സിന്ധ്യ തോമസ് (28) ന്യൂജഴ്‌സിയിൽ അന്തരിച്ചു. ഒക്കുപേഷനൽ തെറാപ്പിസ്റ്റായിരുന്നു. സഹോദരിമാർ: അച്ചു, രേഷ്മ. സഹോദരീ ഭർത്താക്കന്മാർ: ജെഫി മറ്റത്തിൽ, ഷെൽവിൻ  സാം.

പൊതുദര്ശനം: ജനുവരി 20 ബുധൻ വൈകിട്ട് 5 മുതൽ 9 വരെ: സെന്റ് തോമസ് ക്നാനായ ചർച്ച്. (186. 3rd Street, Clifton, New Jersey 07011). സംസ്കാര ശുശ്രൂഷകൾ: ജനുവരി 21 വ്യാഴാഴ്ച രാവിലെ 9 മുതൽ 11 വരെ: സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ. തുടർന്ന് സംസ്കാരം സംസ്കാര ശുശ്രൂഷകൾ: ജനുവരി 21 വ്യാഴാഴ്ച രാവിലെ 9 മുതൽ 11 വരെ :സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ. സംസ്കാരം ജോർജ് വാഷിങ്ടൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (234, Paramus Rd, Paramus, NJ 07652) 

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.youtube.com/edessaproductions/live ൽ ഉണ്ടായിരിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്: ഷിബു ഏബ്രഹാം - 917 501 0828, ഏബ്രഹാം തോമസ് (തമ്പി) - 201 952 8082.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com