Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതി ചെന്നാൽ വ്യാധി പുറത്ത്

nutmeg

ജാതി മികച്ച ഒരു സുഗന്ധദ്രവ്യം എന്നതിലുപരി വളരെയേറെ ഔഷധ ഗുണങ്ങൾ ഉള്ളതുമാണ്. കുഞ്ഞുങ്ങൾക്കു തേനും വയമ്പും കൊടുക്കുന്നതിനൊപ്പം ജാതിക്കയും അരച്ചുകൊടുക്കാറുണ്ടല്ലോ.

വയർ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനാണിത്. കുഞ്ഞുങ്ങൾക്കുള്ള ഉരമരുന്നു ഗുളികയിലും ജാതിക്ക അടങ്ങിയിട്ടുണ്ട്. ആമാശയ, കുടൽ രോഗങ്ങൾക്കു സിദ്ധൗഷധമാണു ജാതി.

അതിസാരം, വാതം, കഫം എന്നിവയെയും ഇല്ലാതാക്കാൻ ഇതിനു കഴിവുണ്ട്. വിഷൂചിക(കോളറ) ചികിത്സയ്ക്കും ജാതിക്ക ചേർന്ന മരുന്നുകൾ ഫലപ്രദമാണ്. സന്ധിവേദനയ്ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്. ആമാശയ കുടൽ രോഗങ്ങൾക്കുള്ള ഭുക്താഞ്ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ജാതി ചെന്നാൽ വ്യാധി പുറത്ത്

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer