ADVERTISEMENT

ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരെ അണിനിരത്തി QKDOC.com ഒരുക്കുന്ന "പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ" എന്ന  സൗജന്യ വെബിനാർ സീരീസ് ആലപ്പുഴയിൽ ജനുവരി 19 ന് ആരംഭിക്കുന്നു .വിവിധ ചികിത്സാ മേഖലകളിലുള്ള  പ്രഗത്ഭരായ ഡോക്ടർമാർ  പങ്കെടുക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറോട് സംശയങ്ങൾ ചോദിച്ച്  മനസിലാക്കാനുള്ള അവസരം ലഭിക്കും.

സീരിസിന്റെ ആദ്യ ഭാഗമായി ഡോ. സന്ദീപ് കൃഷ്ണ (ആലപ്പുഴ,കൃഷ്ണേന്ദു (ചിങ്ങോലി) ആയുർവേദ & പഞ്ചകർമ സെന്റർ, ചിങ്ങോലി) : നടുവേദനയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും -  ലോവർ ബാക്ക് പെയിൻ പോലുള്ള പ്രശ്നങ്ങൾക്ക് പ്രത്യേക ചികിത്സാവിധികളും നിർദേശിക്കുന്നു" എന്ന വിഷയത്തിൽ 19  വൈകിട്ട് 7.00 നും,  ഡോ. ജോർജ് എം. ശ്രാമ്പിക്കൽ (പ്രൊവിഡൻസ് ഹോസ്പിറ്റൽ, ആലപ്പുഴ) : "മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, രോഗി അറിഞ്ഞിരിക്കേണ്ടതെല്ലാം" എന്ന വിഷയത്തിൽ 20 ന് വൈകിട്ട് 7 നും, ഡോ .വിവേക് പോൾ വിതയത്തിൽ  (യാന ഐ. വി. എഫ് & ഫെർട്ടിലിറ്റി സെന്റർ, കായംകുളം) : "സ്ത്രീ പുരുഷ വന്ധ്യതയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും - എത്ര വർഷങ്ങളായി കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്കും യഥാവിധി പ്രകാരം മാർഗനിർദേശങ്ങൾ നൽകുന്നു" എന്ന വിഷയത്തിൽ 21  വൈകിട്ട്   7.00 നും വെബിനാറുകൾ  അവതരിപ്പിക്കുന്നു. 

ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ്  ബുക്കിങ് ആപ്ലിക്കേഷനായ ക്വിക് ഡോകിലൂടെ വിഡിയോ കൺസൾട്ടേഷൻ  സൗകര്യവും ലഭ്യമാണ് . ഇതിനോടകം ഒന്നരലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ആപ്ലിക്കേഷൻ  ഉപയോഗിച്ചിട്ടുള്ളത്.  വെബിനാറിൽ പങ്കെടുക്കാൻ വിളിക്കൂ  :   9072005841

വെബിനാറിന്റെ ഭാഗമാകാൻ താല്പര്യമുള്ള ഹോസ്പിറ്റലുകൾ /ക്ലിനിക്കുകൾ / ഡോക്ടർ  വിളിക്കൂ  8075107870

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com