Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനസികസമ്മർദ്ദത്തിൽ നിന്നു മോചനം നേടാൻ 101 വഴികൾ വൈറലാവുന്നു

stress

കടുത്ത മാനസികസമ്മർദ്ദം ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവര്‍ ഉണ്ടോയെന്നു സംശയമാണ്. ഒട്ടേറെ ശാരീരിക-മാനസിക പ്രശ്നങ്ങൾക്കു മാനസികസമ്മര്‍ദം കാരണമാകുന്നു. ഈ പിരിമുറുക്കം നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അളവിലേക്ക് നീങ്ങാതിരിക്കാൻ എന്തൊക്കെ ചെയ്യാനാകും.

ഇതാ കലിഫോർണിയയിലെ ഹൈസ്കൂൾ വിദ്യാർഥിനി സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത 101 വിദ്യകൾ വൈറലാവുന്നു. അലീന റാമിരെസിന്റെ സൈക്കോളജി ടീച്ചറാണ് ഒരു ക്ളാസിൽ എല്ലാവർക്കും ഈ നുറുങ്ങുകൾ പറഞ്ഞുകൊടുത്തത്.

ഏതായാലും അരലക്ഷം ആളുകളാണ് ലൈക്കും ഷെയറും ചെയ്ത് ഈ കുറിപ്പുകൾ പ്രശസ്തമാക്കിയത്, പലരും തങ്ങളുടെ ഇഷ്ടപ്പെട്ട നുറുങ്ങ് പരീക്ഷിച്ച് നോക്കിയതായി പോസ്റ്റ് ചെയ്യുകയും ചെയ്തു. അലീനയ്ക്ക് നന്ദി പറഞ്ഞ് നിരവധിപ്പേരാണ് എത്തുന്നത്. ഒരു ക്ളാസിൽ ടീച്ചർ പങ്കുവച്ച അറിവ് എത്രയാൾക്കാർക്ക് ഉപകാരപ്രദമായെന്ന് നോക്കൂ. 

പൂർണരൂപം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക