∙ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന് ഉത്തമം
∙ ആപ്പിൾ ദിവസവും കഴിക്കുന്നവർക്ക് മറവിരോഗം വരുമെന്ന ഭയം വേണ്ട
∙ പ്രമേഹനില നിയന്ത്രിച്ചുനിറുത്തുന്നതിന് ആപ്പിൾ സഹായകമാണ്.
∙ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു
∙ ആപ്പിൾ അർബുദ സാധ്യത കുറയ്ക്കുന്നു
∙ സുന്ദരമായ ചർമം വേണമെങ്കിൽ ദിവസവും ഒരു ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ
∙ ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഏറ്റവും സഹായകമാണ് ആപ്പിൾ
∙ പല്ലുകൾക്ക് നല്ല വെളുപ്പും ആരോഗ്യവും ഉറപ്പാക്കാൻ ആപ്പിൾ ശീലിച്ചാൽ മതി
∙ ആസ്മയുള്ളവർക്ക് ആപ്പിൾ വലിയ ആശ്വാസമാണ്
∙ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കുന്നതിന് ഉത്തമം
∙ അമിതവണ്ണം ഉള്ളവർ പ്രാതലിൽ ഒരു ആപ്പിൾ ഉൾപ്പെടുത്തണം
∙ എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിന് സഹായകം