Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആദിയോഗി’ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമ

adiyogi-shiva-statue

ഇഷ യോഗാ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചു. യേ‍ാഗ ഉപജ്ഞാതാവ് ആദിയേ‍ാഗി ശിവന്റേതാണ് ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന 112.4 അടി ഉയരമുള്ള പ്രതിമ.

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കേ‍ായമ്പത്തൂർ വെള്ളിങ്കിരി മലയടിവാരത്തിലെ യേ‍ാഗാ സെന്ററിനേ‍ാടു ചേർന്നാണിത്.

x-default

ഫെബ്രുവരി 24നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. 24.99 മീറ്റർ വീതിയും 147 അടി നീളവുമുണ്ട്. 

Adiyogi-statue-inside