Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനകത്തെ വായുമലിനീകരണം നിങ്ങളെ രോഗിയാക്കാം; ഇതാ പരിഹാരം!

asian_atmos_ad-banner വീടിനെ മോടിപ്പിടിപ്പിക്കാൻ മാത്രമല്ല പെയിന്റ് ഉപയോഗിക്കുന്നത്. മറിച്ച് വീടിനുള്ളിലെ ദുർഗന്ധം അകറ്റി വായുവിനെ ശുദ്ധമാക്കുന്നതോടൊപ്പം ആരോഗ്യനിലയും സംരക്ഷിക്കാം.

നിരവധി പദാര്‍ത്ഥങ്ങളാല്‍ സമ്പന്നമാണ്‌ നമുക്കു ചുറ്റുമുള്ള അന്തരീക്ഷം. അതിൽ മനുഷ്യന് ഹാനികരമായ നിരവധി ഘടകങ്ങളുണ്ട്. ചിലത് നമ്മൾ തന്നെ സ‍ൃഷ്ടിക്കുന്നതാണെങ്കിൽ മറ്റു ചിലത് രാസപ്രവർത്തനങ്ങളിലൂടെ ഉണ്ടായി വരുന്നതാണ്. അന്തരീക്ഷം മാത്രമല്ല നാം സുരക്ഷിതം എന്നു കരുതുന്ന വീടിനുള്‍വശത്തും വളരെയധികം വിഷമയമായ പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമാണ് ഫോര്‍മാല്‍ഡിഹൈഡ്‌ എന്ന ഓര്‍ഗാനിക്‌ സംയുക്തം.

ഗ്യാസ്‌ സ്റ്റൗ, കാര്‍പറ്റ്‌, ഫ്‌ളോറിംഗ്‌, ഫര്‍ണിച്ചറുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയുടെ എല്ലാം നിര്‍മ്മാണത്തിന്‌ ഫോര്‍മാല്‍ഡിഹൈഡ്‌ ഉപയോഗിക്കുന്നുണ്ട്‌ എന്നതിനാല്‍ വീടിനുള്ളില്‍ ഇതിന്റ സാന്നിദ്ധ്യം ഉണ്ടാകും. ഉയര്‍ന്ന അളവില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിദ്ധ്യം സ്ഥിരമായി അനുഭവിച്ചാല്‍ കാന്‍സര്‍, ആസ്‌ത്മ, അലര്‍ജി എന്നിവയ്‌ക്കു കാരണമാകും എന്നു തെളിഞ്ഞിട്ടുണ്ട്‌. കൂടാതെ ഫോർമാൽഡിഹൈഡ് നമ്മുടെ കുട്ടികളെ നിത്യരോഗികളാക്കിയേക്കാം. ഫോര്‍മാല്‍ഡിഹൈഡിനെ തടയാം ഏഷ്യൻ പെയിന്റ്സ് റോയൽ അറ്റ്മോസിലൂടെ.

വീടിനെ മോടിപ്പിടിപ്പിക്കാൻ മാത്രമല്ല പെയിന്റ് ഉപയോഗിക്കുന്നത്. മറിച്ച് വീടിനുള്ളിലെ ദുർഗന്ധം അകറ്റി വായുവിനെ ശുദ്ധമാക്കുന്നതോടൊപ്പം ആരോഗ്യനിലയും സംരക്ഷിക്കാം. ദൈനംദിന പാചകത്തിലൂടെ പുറംന്തള്ളുന്ന രാസപദാർത്ഥങ്ങൾ വീടിനുള്ളിലെ വായുവിനെ മലിനമാക്കുന്നു. രാസപദാർത്ഥങ്ങളെ ആഗിരണം ചെയ്യുവാൻ കഴിവുള്ള ഏഷ്യൻ പെയിന്റ്സ് റോയൽ അറ്റ്മോസ് വീടിനുള്ളിലെ ദുർഗന്ധം അകറ്റി വായുവിനെ ശുദ്ധമാക്കുന്നു. മനുഷ്യരാശിയുടെ ആരോഗ്യത്തിനു തന്നെ ഭീഷണിയായ ഫോർമാൽഡിഹൈഡ് കലർന്ന മലിന വായു നിരവധി ശ്വാസകോശ രോഗങ്ങൾക്ക് ഹേതുവാണ്. ഈ മലിനവായുവിനെ നിർവീര്യമാക്കുവാനുള്ള കഴിവ് റോയൽ അറ്റ്മോസിനുണ്ട്. മനുഷ്യന്റ ആരോഗ്യത്തിനും വീടിനുള്ളിലെ ദുർഗന്ധത്തിനും ശാശ്വത പരിഹാരമാണ് ഏഷ്യൻ പെയിന്റ്സ് റോയൽ അറ്റ്മോസ്.

ആക്റ്റിവേറ്റഡ് കാർബണ്‍ ടെക്നോളജി എന്ന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ നിർമിച്ചെടുത്ത ഏഷ്യൻ പെയിന്റ്സ് റോയൽ അറ്റ്മോസിന് 24 മണിക്കൂറിൽ 68 ശതമാനത്തോളം ഫോർമാൽഡിഹൈഡ് കലർന്ന മലിനവായുവിനെ നിർവീര്യമാക്കുവാനാകുമെന്ന് അന്താരാഷ്ട്ര ലാബിലെ സ്റ്റാൻഡേർഡ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നു. വിശദമായ പഠനങ്ങളും ഗവേഷണങ്ങളും പൂർത്തിയാക്കിയ ഏഷ്യൻ പെയിന്റ്സ് വീടിനുള്ളിലെ ദുർഗന്ധം അകറ്റി ശുദ്ധ വായു നിറയ്ക്കുന്നു.

ഗുണങ്ങൾ

∙ ഏഷ്യൻ പെയിന്റ്സ് റോയൽ അറ്റ്മോസിന്റെ ഉപയോഗം ദുർഗന്ധം അകറ്റി വീടിനുള്ളിൽ സുഗന്ധം നിറയ്ക്കുന്നു.

∙ സിഗരറ്റിന്റെ ഉപയോഗത്തിൽ പുറംന്തള്ളുന്ന നിക്കോട്ടിൻ, ഭക്ഷണപദാര്‍ത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അമോണിയ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ  രാസപദാർത്ഥങ്ങൾ പരത്തുന്ന  ദുർഗന്ധത്തെ ആഗിരണം ചെയ്ത്  വായുവിനെ ശുദ്ധമാക്കുവാനുള്ള കഴിവ് ഏഷ്യൻ പെയിന്റ്സ് റോയൽ അറ്റ്മോസിനുണ്ട്.

∙പരിസ്ഥിതി സൗഹാർദം ഉൗട്ടി ഉറപ്പിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിസ്ഥിതി-സുരക്ഷ-മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുവാനും  സാധിക്കുന്നു.

∙ പായലുകളെയും പൂപ്പലുകളെയും  പ്രതിരോധിച്ച് ദീർഘകാലം  വീടിന്റ ചുവരുകൾ നിറം മങ്ങാതെ കാത്തുസംരക്ഷിക്കാൻ  ടെഫ്ളോൺ സർഫൈഡ് പ്രൊട്ടക്ടർ സഹായിക്കുന്നു.