Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നഭവനം അണിയിച്ചൊരുക്കാൻ ഹോം ബേസിക്സ് ഇന്റീരിയേഴ്സ്

home-basics-interiors

നിർമ്മാണ മേഖലയിൽ 14 വർഷം കഴിവ് തെളിയിച്ച ഹോം ബേസിക്സ് പുതിയ ഏടുകളിലേക്ക്. നിർമാണത്തിനൊപ്പം നിങ്ങളുടെ ഭവനത്തെ സുന്ദരമാക്കാന്‍ ഞങ്ങള്‍ ആരംഭിച്ച സംരംഭമാണ് ‘ഹോം ബേസിക്സ് ഇന്റീരിയേഴ്സ്’. നിങ്ങളുടെ ബജറ്റിൽ നിങ്ങളുടെ വീടിന് യോജിച്ച ഡിസൈനിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഭംഗിയിൽ ഭവനത്തെ മോടി പിടിപ്പിക്കുവാൻ ഞങ്ങൾ തയാറെടുത്തിരിക്കുന്നു.

home-basics-interior-kitchen

മേൽതരം കമ്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ച് കൃത്യതയോടെയും വ്യശ്വസ്തതയോടെയും ഞങ്ങളുടെ വിദഗ്ധരായ ജോലിക്കാർ നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കുന്നു. വീടുകൾ, ഓഫീസുകൾ എന്നു തുടങ്ങി ഏതുതരം ഇന്റീരിയർ വർക്കുകൾക്കും ഹോം ബേസിക്സ് ഇന്റീരിയേഴ്സുമായി ബന്ധപ്പെടാം.

Mob: 95440 21000,

email: interior@homebasics.co.in

Website Url- www.homebasicsinteriors.co.in

സവിശേഷതകൾ

∙ മാറി വരുന്ന മാറ്റങ്ങൾ മനസ്സിലാക്കി വ്യത്യസ്തതയോടെ ഡിസൈൻ തയ്യാറാക്കുന്ന വിദഗ്ധരായ ഡിസൈനേഴ്സ്.

∙ നിശ്ചിതസമയപരിധി കൃത്യമായി പാലിച്ചുകൊണ്ടുള്ള നിർമ്മാണരീതി.

∙ കൃത്യത ഉറപ്പുവരുത്തുവാൻ പ്രത്യേക ടീം

∙ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ചുള്ള നിർമ്മാണം.

∙ സംതൃപ്തരായ ഉപഭോക്താക്കൾ