Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷസന്ദേശം

ജ്യോതിഷപണ്ഡിതന്മാരുടെ എഴുപത്തി ഒന്ന് ലേഖനങ്ങളുടെ സമാഹാരം. ജ്യോതിഷം, വാസ്തു, രത്നം, ഹസ്തരേഖ എന്നിവയുടെ ശാസ്ത്രീയ വസ്തുതകൾ വിവരിക്കുന്ന ലേഖനങ്ങൾ ശ്രീരാമൻ, രമണമഹർഷി, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു , സായിബാബ, അമൃതാനന്ദമയി, മഹാകവി കുമാരനാശാൻ എന്നിവരുടെ ജാതക അപഗ്രഥനങ്ങൾ, പിതൃകർമ്മം അനുഷ്ഠിക്കേണ്ടവിധം, ദേവപ്രശ്നചാർത്ത്, പന്ത്രണ്ട് ലഗ്നക്കാർക്കും ധരിക്കാവുന്ന രത്നങ്ങൾ, വാസ്തുശാസ്ത്ര സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി, നല്ല കാര്യങ്ങൾക്ക് തിരഞ്ഞെടുക്കേണ്ട സമയങ്ങൾ തുടങ്ങി ജ്യോതിഷ തത്വങ്ങള്‍ സാധാരണക്കാർക്ക് പോലും മനസ്സിലാകത്തക്ക വിധത്തിൽ വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. ജ്യോതിഷ പഠിതാക്കൾക്കും ജ്യോത്സ്യന്മാർക്കും ഈ ഗ്രന്ഥം ഏറെ പ്രയോജനപ്പെടും..