Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് അപൂര്‍വ ജി.വി ആകുന്നു

dileep-movie-apoorva-gv

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് അപൂര്‍വ ജി.വി. ഡോക്ടര്‍ ലൗ എന്ന ചിത്രത്തിനുശേഷം ബിജു അരൂക്കുറ്റി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.

അപൂര്‍വ്വ എന്ന പ്രശസ്ത ക്ളബ്ബിന്റെ എല്ലാമെല്ലാമായ ജോര്‍ജ് വടക്കന്‍ എന്ന ചെറുപ്പക്കാരന്റെ രസകരമായ ജീവിത മുഹൂര്‍ത്തങ്ങളാണ് അപൂര്‍വ്വ ജി.വി. അജു വര്‍ഗീസ്, നീരജ് മാധവ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. തിയറ്ററുകളിലോടുന്ന ഒരു സെക്കന്റ് ക്ളാസ് യാത്ര എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷ് ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് അപൂര്‍വ്വ ജി. വി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.