Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോപ്‌ലെസ് ആയി ഇലിയാന; ബാദ്ഷാഹോ ടീസർ

baadshaho-teaser

'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരാ'യ്ക്കുശേഷം മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'ബാദ്ഷാഹോ' ടീസർ പുറത്തിറങ്ങി.അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാനതാരങ്ങൾ.

Baadshaho Official Teaser | Ajay Devgn, Emraan Hashmi, Esha Gupta, Ileana D'Cruz & Vidyut Jammwal

1975ലെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും കൊള്ളക്കാരായാണ് അഭിനയിക്കുന്നത്. ഇലിയാന, ഇഷ ഗുപ്ത എന്നിവർ നായികമാരാകുന്നു. വിദ്യുത് ജമാൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇമ്രാൻ ഹാഷ്മിയോടൊപ്പമുള്ള സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. സെപ്തംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.