Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിങ്കം 3 ഹിന്ദിയിൽ; നായകൻ സണ്ണി ഡിയോൾ

sunny-surya

സൂര്യ–ഹരി ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം സിങ്കം 3 ഹിന്ദിയിൽ റീമേയ്ക്ക് ചെയ്യുന്നു. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ ആണ് ചിത്രം ബോളിവുഡിൽ ഒരുക്കുന്നത്്. സൂര്യയുടെ വേഷത്തിൽ സണ്ണി ഡിയോൾ എത്തും. 

നേരത്തെ സിങ്കം സിനിമയുടെ ആദ്യഭാഗം അജയ് ദേവ്ഗൺ ഹിന്ദിയിൽ ചെയ്തിരുന്നു. സിങ്കം റിട്ടേൺസ് എന്നുപേരിട്ട ചിത്രം സംവിധാനം ചെയ്തത് രോഹിത് ഷെട്ടി ആയിരുന്നു.