Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറിൽ തപ്സിയും ജാക്വലിനും; വരുൺ ധവാന്റെ ജുദ്‌വാ 2 ട്രെയിലർ

judwaa-trailer

വരുൺ ധവാന്റെ ആക്​ഷൻ ചിത്രം ജുദ്‌വാ 2 കിടിലൻ ട്രെയിലർ പുറത്ത്. തപ്സി, ജാക്വലിൻ എന്നിവരുടെ ഗ്ലാമർ പ്രകടനമാണ് ട്രെയിലറിന്റെ ചൂടുകൂട്ടുന്നത്.

Judwaa 2 Official Trailer | Varun Dhawan | Jacqueline | Taapsee | David Dhawan | Sajid Nadiadwala

വരുണിന്റെ അച്ഛന്‍ ഡേവിഡ് ധവാന്‍ ആണ് ചിത്രംസംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍ ഇരട്ട വേഷത്തിലെത്തിയ 1997 ലെ സൂപ്പർഹിറ്റ് ചിത്രം ജുദ്‍വയുടെ റീമേയ്ക്ക് ആണ് ജുദ്‌വാ 2.