Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ഫ് കേരളത്തിലേക്ക് കൂടെ പത്മപ്രിയയും; ഷെഫ് ട്രെയിലര്‍

cheff

സെയ്ഫ് അലിഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ഷെഫ് ട്രെയിലർ പുറത്തിറങ്ങി. എയർലിറ്റ് എന്ന ചിത്രത്തിന് ശേഷം രാജാകൃഷ്ണമേനോൻ ആണ് സംവിധാനം. പത്മപ്രിയ ആണ് സെയ്ഫിന്റെ ഭാര്യയായി അഭിനയിക്കുന്നത്.

Chef Official Trailer | Saif Ali Khan

ഫോര്‍ട്ട് കൊച്ചിയിലും എരമല്ലൂരില്‍ ആലപ്പുഴയിലുമായായിരുന്നു ചിത്രീകരണം.. മലയാളത്തില്‍ നിന്ന് ശാന്തകുമാരി, കാസ്റ്റിങ് ഡയറക്ടറും പരസ്യസംവിധായകനും നടനുമായ ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്.

സിനിമ ഒക്ടോബർ ആറിന് തിയറ്ററുകളിലെത്തും.