Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വേഗം ഇറങ്ങ് കഴുതേ’; ഇർഫാൻ ഖാനോട് പാർവതി

qarib-qarib-parvathy

മലയാളത്തിന്റെ പ്രിയതാരം പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിൾ’ ട്രെയിലർ പുറത്തിറങ്ങി. ഇർഫാൻ ഖാൻ നായകനാകുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ്.

Qarib Qarib Singlle | Official Trailer | Irrfan Khan | Parvathy | In Cinemas 10 November

തനൂജ ചന്ദ്രയാണ് സംവിധാനം. 'ഹോപ് ആന്റ് എ ലിറ്റില്‍ ഷുഗര്‍' (2006) എന്ന ചിത്രമിറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് അവര്‍ മറ്റൊരു സിനിമയുമായി എത്തുന്നത്. നവംബര്‍ 10ന് ചിത്രം തീയേറ്ററുകളിലെത്തും.