Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാകുമോ ആ ഡയലോഗ്; ശശി കപൂറിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ

shashi

ഇതിഹാസതാരം ശശി കപൂറിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ. മൂന്ന് പതിറ്റാണ്ട് ബോളിവുഡിന്റെ നായക നിരയില്‍ തിളങ്ങി നിന്ന നടനും നിര്‍മാതാവുമായ ശശി കപൂറിന്റെ നിര്യാണത്തിൽ രാഷ്ട്രീയ–സാമൂഹികരംഗത്തെ നിരവധിപേർ അനുശോചനമറിയിച്ച് എത്തി.