Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന്‍-കത്രീന ഫോട്ടോഷൂട്ട് വിഡിയോ

kat-sallu

സമൂഹമാധ്യമങ്ങളിൽ തരംഗമായി കത്രീന–സൽമാൻ ജോഡിയുടെ ഫോട്ടോഷൂട്ട് വിഡിയോ. ഇരുവരും ഒന്നിച്ച ടൈഗര്‍ സിന്ദാ ഹേ റിലീസിന് തയാറെടുക്കുകയാണ്. അതിനു മുന്നോടിയായി വോഗ് മാഗസിന്റെ ഡിസംബര്‍ ലക്കം കവറില്‍ ഇരുവരും ഒന്നിച്ചെത്തി. ഇരുവരും ഏറെ ഇഴുകിച്ചേര്‍ന്നുള്ള ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോൾ ചർച്ച.

Katrina Kaif and Salman Khan on the December 2017 cover of Vogue India