Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിന്റെ പ്രതികാരം; ട്രെയിലർ കാണാം

sunny

സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ‘ബെയ്മാന്‍ ലവ്’ ട്രെയിലർ പുറത്തിറങ്ങി. കോടീശ്വരിയായ യുവതിയായാണ് ചിത്രത്തിൽ സണ്ണി എത്തുന്നത്. രജ്‌നിയേഷ് ഡുഗ്ഗാല്‍, രാജീവ് വര്‍മ്മ എന്നിവര്‍ക്കൊപ്പം സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

Beiimaan Love - Official Trailer | Sunny Leone

പണത്തിന് വേണ്ടി പ്രണയിച്ച് വിവാഹം കഴിക്കുന്ന ഭർത്താവ് ഭാര്യയെ ചതിക്കുന്നതും പിന്നീട് പ്രതികാരം വീട്ടാൻ ഭാര്യ രംഗത്തിറങ്ങുന്നതുമാണ് ചിത്രം പറയുന്നത്. പ്രണയവും പ്രതികാരവും വിഷയമാക്കുന്ന ചിത്രത്തിന്റെ ട്രെയിലർ തന്നെ ഗ്ലാമര്‍ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. സംവിധാനം രാജീവ് ചൗധരി. 

Your Rating: