Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദില്‍വാലെ; കഴിഞ്ഞവർഷത്തെ ഏറ്റവും മോശം ചിത്രം

dilwale-review

ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മോശം സിനിമകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനെ നായകനാക്കി രോഹിത് ഷെട്ടി ഒരുക്കിയ ദിൽവാലെയാണ് പോയവർഷത്തെ ഏറ്റവും മോശം ചിത്രം.

ബോംബെവെൽവറ്റ്, ശാന്ദാർ, തേവർ, സിങ് ഈസ് ബ്ലിങ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് പുരസ്കാരനേട്ടം. പ്രേം രതൻ ഥൻ പായോ സംവിധാനം ചെയ്ത സൂര‍ജ് ഭർത്യാജയാണ് മോശം സംവിധായകൻ.

ഈ ചിത്രത്തിലൂടെ സോനം കപൂർ മോശം നടിയും ഹീറോയിലെ അഭിനയത്തിലൂടെ സൂരജ് പഞ്ചോളി മോശം നടനുള്ള അവാർഡും നേടി. എബിസിഡിയിലെ അഭിനയത്തിന് ശ്രദ്ധ കപൂറും സോനത്തിന് ഒപ്പം മത്സരത്തിനുണ്ടായിരുന്നു. എംഎസ്ജി 2 ആണ് ഏറ്റവും മോശം റീമേയ്ക്ക് ചിത്രം

Your Rating: