Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മപ്രിയ ബോളിവുഡിലേക്ക്

padmapriya

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന നടി പത്മപ്രിയ തിരിച്ചുവരവിനൊരുങ്ങുന്നു. ഹിന്ദിയിലും ബംഗാളിയിലും ഒരുങ്ങുന്ന ദ് ഓർഫൻ എന്ന ചിത്രത്തിലൂടെയാകും പത്മപ്രിയയുടെ തിരിച്ചുവരവ്.

നസറുദീൻ ഷായുടെ മകൻ വിവാൻ ഷായാണ് ചിത്രത്തിൽ നായകൻ. സാത് ഖൂൻ മാഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രഞ്ജൻ പലിത് ആണ് സംവിധാനം.

മലയാളി നടി മാളവിക മേനോൻ, തമിഴ് നടി കമാലിനി മുഖർജി എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്.  

Your Rating: