Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിനീതി ചോപ്രയുടെ ഫോട്ടോഷൂട്ട് വിഡിയോ

pariniti

ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയുടെ ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു. ഫിലിംഫെയർ മാസികയ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇന്റർനെറ്റിൽ ചർച്ച. ചൂടൻ ലുക്കിലെത്തുന്ന പരിനീതി പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടും. ഗോവയിലായിരുന്നു ചിത്രീകരണം.