Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണെതിരെ നൂറുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂജ മിശ്ര

sunny-pooja

സണ്ണി ലിയോണെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് ബിഗ്ബോസ് സീസൺ 5 മത്സരാർത്ഥിയും മോഡലുമായ പൂജ മിശ്ര. തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ബോംബെ ഹൈക്കോടതിയിലാണ് 100 കോടിയുടെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണും ബോളിവുഡിലേക്കെത്തുന്നത്. പൂജ മിശ്രയുടെ വരവിന് ശേഷമായിരുന്നു ബിഗ് ബോസിലേക്കുള്ള സണ്ണിയുടെ എൻട്രി.

തന്നോടുള്ള അസൂയയും വൈരാഗ്യവും സണ്ണിയുടെ പല അഭിമുഖങ്ങളിലും വ്യക്തമാണെന്നും ഒരു മാധ്യമത്തിൽ‌ തന്നെക്കുറിച്ച് വളരെ മോശമായ പരാമർശം വന്നിരുന്നെന്നും പൂജ പറയുന്നു.

Your Rating: