Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിതേഷിനും ജനീലിയയ്ക്കും ആൺകുഞ്ഞ്

ritesh-genelia

റിതേഷ് ദേശ്മുഖ്-ജനീലിയ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആൺ കുഞ്ഞാണ്. മൂത്തമകൻ റിയാനു കൂട്ടായി കുഞ്ഞനിയൻ വന്നുവെന്ന് റിതേഷ് ട്വിറ്ററിലൂടെ അറിയിച്ചു.

2012 ഫെബ്രുവരിയില്‍ വിവാഹിതരായ താരദമ്പതികൾക്ക് 2014 നവംബറിലാണ് ആദ്യ പുത്രനായ റിയാൻ പിറന്നത്. റിയാന് ഇപ്പോള്‍ രണ്ട് വയസ്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ ആയാണ് റിതേഷും ജനീലിയയും അറിയപ്പെടുന്നത്. 

Your Rating: