Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിൽ നിന്നൊരു സൂപ്പർഹീറോ; ട്രെയിലർ

flying

ബോളിവുഡിൽ നിന്ന് മറ്റൊരു സൂപ്പർഹീറോ ചിത്രം കൂടി. ടൈഗർ ഷ്രോഫ് ആണ് എ ഫ്ലൈയിങ് ജാട്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകൻ. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാക്വലിൻ നായികയായി എത്തുന്നു.

A Flying Jatt | Official Teaser | Tiger Shroff, Jacqueline Fernandez and Nathan Jones

കെ കെ മേനോൻ, അമൃത സിങ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ട്രോയ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നതാൻ ജോൺസ് ആണ് സിനിമയിലെ വില്ലൻ.  

Your Rating: