Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബിസിഡി 3 എത്തുന്നു

shradha-kapoor

ഡാന്‍സ് കൊറിയോഗ്രാഫറും ബോളിവുഡ് സംവിധായകനുമായ റെമോ ഡിസൂസ എബിസിഡി 3 യുമായി എത്തുന്നു. വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ എബിസിഡി 2 വും വന്‍ വിജയമായതോടെയാണ് ചിത്രത്തിന്‍റെ മൂന്നാംപതിപ്പ് ഒരുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.

എബിസിഡി 2വിലുള്ള അതേകഥാപാത്രങ്ങള്‍ തന്നെയാകും മൂന്നാംഭാഗത്തും അണിനിരക്കുക. 2013 ല്‍ ആണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.