ബോളിവുഡ് നടന്‍ രവി കിഷന്റെ മകളെ കാണാതായി. 19 വയസുള്ള മകളെ കാണാനില്ലെന്ന് നടന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാന്‍ഗുര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് താരം പരാതി നല്‍കിയിരിക്കുന്നത്.
പരാതി ലഭിച്ച ഉടന്‍ പോലീസ് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. രണ്ടാമത്തെ തവണയാണ് രവി കിഷന്റെ മകളെ കാണാതാകുന്നത്. എന്നാല്‍ മാധ്യമങ്ങളോട് ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ താരം തയ്യാറായിട്ടില്ല. 44കാരനായ രവി കിഷന്‍ ഒട്ടേറെ ഹിന്ദി, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.