Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹിലിനൊപ്പം ഇടികൂടി സല്ലു; വിഡിയോ കാണാം

ahai-sallu

സല്‍മാന്‍ ഖാനും അനന്തരവന്‍ അഹിലുമായുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സല്‍മാന്‍ പാട്ടുപാടിയും ഗുസ്തി കാണിച്ചുമൊക്കെയാണ് അഹിലുമായി കളിക്കുന്നത്. സല്‍മാനെതിരെ കുഞ്ഞുകൈകളാൽ അഹിലും ഗുസ്തി കാണിക്കുന്നുണ്ട്.

സൽമാന്റെ സഹോദരി അര്‍പിതയാണ് ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തത്. മെയിന്‍ ഹൂന്‍ ഹീറോ തേരാ എന്ന പാട്ടും സല്ലു പാടുന്നുണ്ട്. സല്‍മാന്റെ പാട്ടും കൊഞ്ചിക്കലും അഹില്‍ രസിച്ചിരുന്നാണ് ആസ്വദിക്കുന്നത്. 

Your Rating: