Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരജാഡയില്ലാതെ അംഗരക്ഷകന്റെ വിവാഹചടങ്ങിൽ ഐശ്വര്യറായ്

aishwarya-rai-bodyguard

തിരക്കുകളെല്ലാം മാറ്റിവച്ച് ഐശ്വര്യ റായ് ബച്ചൻ തന്റെ അംഗരക്ഷകന്റെ വിവാഹചടങ്ങിനെത്തി മംഗളാശംസകൾ നേർന്നു. ദക്ഷിണേന്ത്യൻ ശൈലിയിൽ നടന്ന വിവാഹചടങ്ങിൽ ഐശ്വര്യ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

aishwarya-bodyguard

വരന്റെയും വധുവിന്റെയും ബന്ധുക്കളോടു സംസാരിക്കുന്നതിനും സമയം കണ്ടെത്തിയാണ് ഐശ്വര്യ മടങ്ങിയത്. ഐശ്വര്യയെ കണ്ട ആകാംക്ഷയോടെ വധു അവരെ ചുംബിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേ സമയം മകൾ ആരാധ്യയും ഭർത്താവ് അഭിഷേകും വിവാഹചടങ്ങിലെത്തിയില്ല.

aishwarya-bodyguard-image
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.