Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയോ ജോക്കിയുടെ മുഖത്ത് വെള്ളമൊഴിച്ച് റിദേശ്; വിഡിയോ

ritesh

ബോളിവുഡ് താരങ്ങൾ കൂട്ടത്തോടെ ആളെപ്പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രചാരണത്തിന്റെ ഭാഗമായാണ് താരങ്ങളുടെ പുതിയ തന്ത്രം. അഭിഷേക് കപൂർ നിയന്ത്രണം വിട്ട് റേഡിയോ ജോക്കിയായ ആർ ജെ അർപിതിനെ തല്ലുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കി ആൻഡ് കാ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രാങ്ക് വിഡിയോ ആയിരുന്നു ഇത്.

ഇതാ ആളെപ്പറ്റിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് അർപിത്. ഇത്തവണ ബോളിവുഡ് താരം റിദേശ് ദേശ്മുഖും ലിസ ഹെയ്ഡനുമാണ് കൂട്ട്. ഹൗസ്ഫുൾ 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ . എന്നാൽ റിദേഷിനെ വിളിക്കാതെ ലിസയുമായി അർപിത് അഭിമുഖം തുടങ്ങി.  ഇടക്ക് കയറി വന്ന റിദേശ് തന്നെ വിളിക്കാത്തിന് അർപിതിന്റെ മുഖത്ത് വെള്ളം ഒഴിക്കുകയായിരുന്നു.

Riteish Deshmukh Pranks Lisa Haydon

Your Rating: