Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപം ഖേർ യഥാർഥ ജീവിതത്തിലും വില്ലൻ: യോഗി ആദിത്യനാഥ്

Anupam-Kher

ബോളിവുഡ് നടൻ അനുപം ഖേറിനെതിരെ ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. അനുപം ഖേർ യഥാർത്ഥ ജീവിതത്തിലും വില്ലനാണെന്ന് യോഗി ആദിത്യനാഥ് പറയുന്നു. ഒരു വില്ലന്റെ സ്വഭാവമെന്താണെന്ന് എല്ലാവർക്കും അറിയാം. സിനിമയിൽ മാത്രമല്ല, അനുപം ഖേർ യഥാർഥ ജീവിതത്തിലും വില്ലനാണെന്ന് ആദിത്യനാഥ് പറഞ്ഞു.

സ്വാധ്വി പ്രാചിയും യോഗി ആദിത്യനാഥനും പറയുന്നതു മുഴുവൻ അസംബന്ധമാണെന്നും ഇവരെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കണമെന്നും അനുപംഖേർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ആദിത്യനാഥ് അനുപം ഖേറിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.

Your Rating: