Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുൽത്താനിൽ സൽമാന് നായിക അനുഷ്ക

salman-anushka

ഈ വർഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാന്റെ സുൽത്താൻ. സൽമാൻ ഗുസ്തിക്കാരാനായാണ് സുൽത്താനിൽ എത്തുന്നത്. ചിത്രത്തിൽ സൽമാന്റെ നായിക ആരാണെന്നായിരുന്നു ആരാധകരുടെ മറ്റൊരു സംശയം. ദീപിക പദുക്കോൺ, കത്രീന എന്നീ താരങ്ങളുടെ പേര് ചിത്രത്തിൽ നായികയായി കേട്ടിരുന്നുവെങ്കിലും അവസാനം നായികയെ കണ്ടെത്തിയിരിക്കുന്നു.

അനുഷ്ക ശർമയാണ് ചിത്രത്തിൽ സൽമാന്റെ നായിക. അനുഷ്കയാണ് സല്‍മാനുമൊന്നിച്ചുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.