Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെമിനാ കവറിൽ അനുഷ്ക

anushka-sharma-on-femina-magazine-cover

പ്രമുഖ ഫാഷൻ മാസികയായ ഫെമിനയുടെ ഇത്തവണത്തെ കവർ ഗേൾ ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. ശരീരത്തോട് ഒട്ടി നിൽക്കുന്ന പർപ്പിൾ നിറമുള്ള ടോപ്പിൽ അനുഷ്ക ഹോട്ടിനെക്കാൾ ബോൾഡ് ആണെന്നാണ് ആരാധകർ പറയുന്നത്.

മാസികയുടെ കവർ സ്റ്റോറിയും ഇത്തവണ അനുഷ്കയെക്കുറിച്ചാണ്. പ്രസാദ് നായിക് എന്ന ഫാഷൻ ഫോട്ടോഗ്രഫറാണ് അനുഷ്കയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. രൺബീർ കപൂർ, ഐശ്വര്യ റായ് എന്നിവർ അഭിനയിക്കുന്ന കരൺ ജോഹർ സംവിധാനം ചെയ്യുന്ന ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിലാണ് അനുഷ്ക ഇപ്പോൾ അഭിനയിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായുള്ള അനുഷ്കയുടെ പ്രണയം ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.