Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാസ്കറ്റ് ബോളിലും അർജുൻ പുലി!; വിഡിയോ

arjun

ചേതൻ ഭഗത്തിന്റെ ഹാഫ് ഗേൾഫ്രണ്ട് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ അർജുൻ കപൂറും ശ്രദ്ധ കപൂറുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.

സിനിമയിൽ ബാസ്കറ്റ് ബോൾ കളിക്കാരനായാണ് അർജുൻ എത്തുന്നത്. ചിത്രത്തിനായി പ്രത്യേകപരിശീലനവും അർജുൻ നേടിയിരുന്നു. ഇത് തെളിയിക്കുന്ന ഒരു വിഡിയോയും അർജുൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

Your Rating: