Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനിയിൽ കത്രീന; ബാര്‍ ബാര്‍ ദേക്കോ ട്രെയിലർ

baar-baar

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കത്രീന കൈഫും ഒന്നിക്കുന്ന ബാര്‍ ബാര്‍ ദേക്കോയുടെ ട്രെയിലർ എത്തി. ടൈം ട്രാവല്‍ ആണ് സിനിമയുടെ പ്രമേയം.

Baar Baar Dekho Official Trailer I Sidharth Malhotra & Katrina Kaif

ജയ്, ദിയ എന്നീ കഥാപാത്രങ്ങളെയാണ് സിദ്ധാര്‍ത്ഥും കത്രീനയും അവതരിപ്പിക്കുന്നത്. ഇവരുടെ പ്രണയവും, ജീവിതവുമാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നിത്യ മെഹ്‌റയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 9 ന് ചിത്രം റിലീസ് ചെയ്യും.