Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യുതിന്റെ തകർപ്പൻ ആക്​ഷനുമായി കമാൻഡോ 2; ട്രെയിലർ

vidyuth

തുപ്പാക്കി, ബില്ല 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിദ്യുത് ജംവാൽ നായകനാകുന്ന കമാൻഡോ 2 ട്രെയിലർ പുറത്ത്. 2013ൽ പുറത്തിറങ്ങിയ കമാൻഡോ എന്ന സിനിമയുടെ തുടർഭാഗമാണിത്.

Commando 2 | Official Trailer | Vidyut Jammwal | Adah Sharma | Esha Gupta | Releasing 3rd March 2017

ദേവേൻ ഭോജനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ ശർമ, ഫ്രെഡി, താകുർ, സതിശ്, ഇഷ ഗുപ്ത എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മാർച്ച് മൂന്നിന് തിയറ്ററുകളിലെത്തും.  

Your Rating: