Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ ദീപിക ഹോളിവുഡിൽ

deepika-vin

അങ്ങനെ ദീപിക പദുക്കോൺ ഹോളിവുഡിലെത്തി. ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസൽ നായകനായി എത്തുന്ന ട്രിപ്പിൾ എക്സ് സീരിസിലെ പുതിയ ചിത്രത്തിലൂടെയാണ് ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ്ലുക്ക് ചിത്രങ്ങൾ പുറത്തുവന്നു.

vin-deepika

ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.