Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് 25കാരനായതിങ്ങനെ; മേയ്ക്കിങ് വിഡിയോ

shahrukh-fan

പുതിയ ചിത്രമായ ഫാനില്‍ ഇരട്ടവേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. സൂപ്പർതാരം ആര്യൻ ഖന്നയായും അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ ഗൗരവ് എന്ന ഇരുപത്തിയഞ്ചുകാരൻ യുവാവായും ഷാരൂഖ് പ്രേക്ഷകരെ അമ്പരപ്പിച്ചു.

25 വയസ്സുള്ള പയ്യനായി ഷാരൂഖ് ശരിക്കും ആരാധകരെ ഞെട്ടിച്ചു. ചെറുപ്പത്തിലെ അതേ ഷാരൂഖിനെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകർ. ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ എന്ന ഹോളിവുഡ് ചിത്രങ്ങളുടെ മേയ്ക്ക് അപ് മാന്‍ ആയ ഓക്‌സര്‍ ജേതാവ് ഗ്രെഗ് ക്യാനനാണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കിയത്. ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ കാണാം.

Watch How Shah Rukh Khan Became The FAN - GAURAV

Your Rating: