മുംബൈ ഫിലിം സിറ്റിയില്‍ വെടിവെപ്പ്. ഒരാള്‍ മരിച്ചു. അമിതാഭ് ബച്ചന് അടക്കുള്ള താരങ്ങളുടെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഗാങ് വാര് ആയിരുന്നെന്നും വെടിവെയ്പ്പ് നടന്നതിന് 20 അടി അകലെയായിരുന്നു ഷൂട്ടിങെന്നും അറിയിച്ച് അമിതാഭ് ബച്ചന് ട്വീറ്റ് ചെയ്തു. ഒരാള്‍ മരിച്ചെന്നും സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.