Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിൽ നിന്നൊരു അശ്ലീല കോമഡി ചിത്രം; ട്രെയിലർ

masti

സെൻസർ ബോർഡ് ഇത് കാണുന്നില്ലേ ? ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രം ഗ്രേറ്റ് ഗ്രാൻഡ് മസ്തിയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ തന്നെഅശ്ലീലസംഭാഷണങ്ങൾകൊണ്ടും രംഗങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്. ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2013ൽ പുറത്തിറങ്ങിയ ഗ്രാൻഡ് മസ്തിയുടെ തുടര്‍ഭാഗമാണ്.

Great Grand Masti Official Trailer | Riteish Deshmukh

വിവേക് ഒബ്റോയി, റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവ്ദാസനി, ഉർവശി റോടേല, ശ്രദ്ധ ദാസ് എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂലൈമാസം തിയറ്ററുകളിൽ എത്തും.  

Your Rating: