Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോണ്‍നിരോധിച്ചാല്‍ ഇന്ത്യ ഇങ്ങനെയാകും; വിഡിയോ കാണാം

pornban

അശ്ലീല വെബ്സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കാന്‍ 2012ല്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ അഞ്ച്മിനിട്ടുള്ള ഒരു വിഡിയോ ചെയ്തിരുന്നു.

പോണ്‍നിരോധന ഇന്ത്യ. അതായിരുന്നു വിഡിയോയുടെ പ്രമേയം. പോണ്‍ വിഡിയോയ്ക്ക് അടിമയായ ഒരു യുവാവിന്‍റെ കദനകഥയും, പോണ്‍ നിരോധനം തുടര്‍ന്നാല്‍ ഇന്ത്യയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. രണ്ടു വര്‍ഷം മുന്‍പ് പുറത്തിറക്കിയ വിഡിയോ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

AIB : India reacts to ban of pornography