Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയുടെ ഹിന്ദി ടീസർ കാണാം

kabali-walk.jpg.image.784.410

സ്റ്റൈൽ മന്നന്റെ പുതിയ ചിത്രം കബാലിയുടെ ഹിന്ദി പതിപ്പിന്റെ ടീസർ പുറത്തിറങ്ങി. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഇന്ത്യയ്ക്ക് പുറത്ത് ഇറ്റലി, മലേഷ്യ എന്നിവിടങ്ങളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. 

Kabali Movie | Official Hindi Teaser | Rajinikanth | Radhika Apte | Pa Ranjith