Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാജലിന്റെ വിവാദലിപ്‌ലോക്ക്; സിനിമയുടെ ട്രെയിലർ എത്തി

kajal

കാജൽ അഗർവാൾ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ദോ ലഫ്സോൻ കി കഹാനി റിലീസിനൊരുങ്ങുകയാണ്. രൺദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണ് കാജൽ എത്തുന്നത്. സിനിമയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി.

Do Lafzon Ki Kahani | Official Trailer 2 | Randeep Hooda, Kajal Aggarwal | HD

കാജലിന്റെ ലിപ്‌ലോക്ക് വിവാദത്തോടെ ഈ ചിത്രം തെന്നിന്ത്യ മുഴുവൻ ചർച്ചയായിരുന്നു. സിനിമയിൽ രണ്‍ദീപ് ഹൂഡയുമായുള്ള ലിപ്‌ലോക്ക് രംഗം ട്രെയിലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.